Food Pravasi Switzerland

എല്ലാ വിധ കേരളാ, ചൈനീസ് ഡിഷുമായി സൂറിച്ചിൽ നിന്നും സ്നേഹാ കാറ്ററിങ്ങ് ..

രുചിയുടെ കലവറയിലൂടെ പാചകത്തിന്റെ ഗന്ധലോകങ്ങൾ മലയാളികൾ ഇന്നു വരെ രുചിച്ചിട്ടുള്ളത് വീട്ടമ്മമാരിലൂടെയാണ് …സൂറിച്ചിൽ എംബ്രാഹിൽ താമസിക്കുന്ന വീട്ടമ്മയായ സെലിൻ മാലത്തടം വേറിട്ട രുചിയുടെ കലവറ തുറന്ന് സ്നേഹാ കാറ്ററിങ്ങ് എന്ന ചെറു സംരംഭത്തിന് തുടക്കമിടുന്നു ..

അടുക്കളയുടെ എല്ലാ ഇഷ്ട സുഗന്ധവും തേടി വിവിധ കേരളാ ഡിഷുകളും ഒപ്പം ചൈനീസ് ഡിഷുകളും ഇവിടെ തയാറാക്കുന്നു ..ഓർഡർ അനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതാണ് ..താഴെക്കൊടുത്തിരിക്കുന്ന പോസ്റ്ററിൽ നിന്നും കൂടുതൽ വിവരങ്ങളും ,ബന്ധപ്പെടേണ്ട നമ്പറുകളും മനസിലാക്കാവുന്നതാണ് ..