Pravasi Switzerland

സ്വിറ്റ്സർലാന്റ് നിവാസികളായ മേഴ്‌സി കുരുവിള, ജെസ്സി റൂബൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ നിര്യാതയായി .

സൂറിച് : മാള ,താനിശേരി ശ്രീ ഇട്ടിയവിര മണവാളന്റെ ഭാര്യയും സ്വിറ്റ്സർലാന്റ് ,സൂറിച് നിവാസികളായ മേഴ്‌സി കുരുവിള,( wife of Shaji Kuruvilla- Dürnten/Zürich ) ജെസ്സി റൂബൻ (wife of Ruben Parokkie Zürich) വിയന്ന യു എൻ ഉദ്യോഗസ്ഥനായ ജോൺസൻ മണവാളൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ ഇന്നുരാവിലെ പത്തുമണിക്ക് നിര്യാതയായി .

പരേത മാള ,പുത്തൻവേലിക്കര കുടിയിരിക്കൽ കുടുംബാംഗമാണ് .

സംസ്കാര കർമ്മങ്ങൾ പിന്നീട് .

മക്കൾ : Johnson,Lissy,Mercy,Jessy,Daisy മരുമക്കൾ : Johnson , Deepa,Shaji ( Kuruvilla),Ruben ,Thomas