Pravasi Switzerland

സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ മാതാവ് ശ്രീമതി തങ്കമ്മ ജോസഫ് ഉടുപുഴയിൽ ,രാമപുരം നിര്യാതയായി ..ആദരാജ്ഞലികൾ

ശ്രീമതി തങ്കമ്മ ജോസഫ് ഉടുപുഴയിൽ ,രാമപുരം നിര്യാതയായി .സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ മാതാവാണു പരേത ..സംസ്‌കാരകർമങ്ങൾ പിന്നീട്

പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാഗളുടെ ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനയിൽ ഓർമ്മിക്കുകയും ചെയ്യുതു ..