Europe Pravasi Switzerland

സ്വിസ്സ് മലയാളികളായ ഷാജി (ജോസഫ് ) ഏഴുകാട്ടിൽ , ജോർജ് ഏഴുകാട്ടിൽ എന്നിവരുടെ മാതാവ് തങ്കമ്മ ഫിലിപ്പ് നിര്യാതയായി.

മങ്കൊമ്പ് തെക്കേക്കര കൊട്ടാരത്തിൽ കിഴക്കേ ഏഴുകാട്ടിൽ പരേതനായ ശ്രീ ചാക്കോ ഫിലിപോസിന്റെ ഭാര്യ, തങ്കമ്മ ഫിലിപ്പ് ( 83 ) ഇന്ന് 16.01.19, ഒൻപതരയ്ക്ക് നിര്യാതയായി.

സ്വിസ്സ് മലയാളികളായ ഷാജി (ജോസഫ് ) ഏഴുകാട്ടിലിന്റെയും ജോർജ് ഏഴുകാട്ടിലിന്റെയും മാതാവാണ് പരേത .

ശവസംസ്‌കാരം 22.01.19 ചൊവ്വാഴ്ച 11.00 മണിക്ക് തെങ്ങണായിലുള്ള സ്വവസതിയിൽ നിന്നും ആരംഭിച്ചു കുറുമ്പനാടം സൈന്റ്റ് ആന്റണീസ് ചർച്ചിൽ കുടുംബകല്ലറയിൽ നടത്തപ്പെടുന്നു. മക്കൾ: ജെയിംസ് ഫിലിപ്പ് ,മോളി ജോസ് ,ഷാജി(ജോസഫ് ) switzerland,ജോർജ് (switzerland)കൊച്ചുറാണി (കൽപ്പറ്റ )സണ്ണി ഫിലിപ്പ് മരുമക്കൾ : ജെസ്സി പുത്തൻപറമ്പിൽ,എടത്വ .ജോളി തൊടുകയിൽ,കടയനിക്കാട്.,ജോസ് പൂത്തറ,ഫാത്തിമാപുരം.ലൗലി ചിറക്കര,ആനിക്കാട്.ടൈനി തെക്കേടം, എടത്വ.ജോസഫ് പുന്നൂസ് , കൽപ്പറ്റ. പീസ് പൂപ്പള്ളിൽ , നെടുമുടി. കൊച്ചുമക്കൾ: രേഷ്‌മ , റോഷൻ, ജോസ്‌ന ജെഫ് ,വിമൽ , വിനീത് , ഡോൺ , ഡോണ ,ഡെൻ ,സഞ്ജയ് ഫിലിപ്പ് ,പോൾ. എന്ന് , കുടുംബാംഗങ്ങൾ Tel 0091 9447145765