Pravasi Switzerland

സൂറിച് നിവാസി നെൽസൺ റോഡ്രിഗുസിന്റെ പിതാവ് ശ്രീ വിൻസെന്റ് നിക്കോളാസ് നിര്യാതനായി .

കോട്ടയം , അതിരമ്പുഴ റോഡ്രിഗുസ് ശ്രീ വിൻസെന്റ് നിക്കോളാസ് ഇന്ന് നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ നെൽസൺ റോഡ്രിഗുസിന്റെ പിതാവാണ് പരേതൻ .

സംസ്കാരകർമ്മങ്ങൾ നാളെ നാലുമണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .

പരേതന്റെ വേർപാടിൽ അനുശോചിക്കുകയും ബന്ധുമിത്രാദികളുടെ ദുഖത്തിലും ,പ്രാർത്ഥനയിലും പങ്കുചേരുകയും ചെയ്യുന്നു