Pravasi Switzerland

മുപ്പത്തിയഞ്ചു വർഷക്കാലം ഇന്ത്യൻ എംബസ്സി ബേണിലെ ജീവനക്കാരനായിരുന്ന ശ്രീ എം ജെ മാത്യു നിര്യാതനായി .

ബേൺ ഇന്ത്യൻ എംബസ്സിയിലെ മുപ്പത്തിയഞ്ചു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം നാട്ടിൽ വിശ്രമജീവിതത്തിൽ ആയിരുന്ന ശ്രീ ശ്രീ എം ജെ മാത്യു ,പുതുച്ചേരി ,കല്ലൂപാറ ഇന്ന് (18.06.2020 ) നിര്യാതനായി .സംസ്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച പതിനൊന്നരക്ക് തുരുത്തികാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ നടത്തപ്പെടും .

ബേണിൽ ജോലി ചെയ്യുന്ന ഡോക്ടർ ബോബ് മാത്യു പരേതന്റെ പുത്രനാണ് ഭാര്യ ശ്രീമതി അന്നക്കുട്ടി മാത്യു .ബേണിൽ താമസിക്കുന്ന അന്നമ്മ കോശിയും ബാസലിൽ താമസിക്കുന്ന മേരിക്കുട്ടി സണ്ണി കിരിയാന്തനും പരേതന്റെ സഹോദരിമാരാണ് .