Europe Pravasi Switzerland

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും..

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകും..

രാവിലെ പതിനൊന്നു മണിക്ക് ഓഫിക്കോൺ സെൻറ് അന്നാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോടെ സംസ്കാരകർമ്മകൾ ആരംഭിക്കുന്നതാണ് – സ്ഥലം-St. Anna Kirche, Wallisellenstrasse 20, 8152 Opfikon.

കുർബാനക്ക് ശേഷം ഒഫിക്കോണിലെ ഫ്രീഡോഫിൽ ഒരുമണി മുതൽ ഒന്നര വരെ പൊതു ദർശനവും രണ്ടുമണിക്ക് അന്ത്യതിരു കർമ്മങ്ങളും ആരംഭിക്കും . സ്ഥലം : Friedhof, Schulstrasse 6,8152 Opfikon.

നൊമ്പരങ്ങൾ നൽകി നമ്മളിൽ നിന്നും 30 .11 ൽ വേർപിരിഞ്ഞു പോയ പ്രിയ ട്രീസാ വേതാനിയുടെ വിടവാങ്ങൽ കർമ്മങ്ങളുടെ ലൈവ് സ്‌ട്രീമിംഗ്‌ 04 .12 സ്വിസ്സ്‌ സമയം രാവിലെ പതിനൊന്നുമണിക്കു കുർബാനയോടെ ആരംഭിക്കും … താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ചടങ്ങുകൾ കാണാവുന്നതാണ്

https://www.facebook.com/malayaleesvarthakal/videos/2838542466423077/