Association Pravasi Switzerland

സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവ് എം എ ചാക്കോ നിര്യാതനായി.ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനാണ് പരേതൻ .

മണിയങ്കേരികളത്തിൽ ശ്രീ എം എ ചാക്കോ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവും ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനുമാണ് പരേതൻ .

സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ നടത്തപ്പെടും