Pravasi Switzerland

സ്വിസ്സ് മലയാളികളുടെ മാതാവ് ശ്രീമതി മേരി ജോസ് ,ചിറക്കൽ ,കൊടുങ്ങല്ലൂർ നിര്യാതയായി

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസികളായ ലാലു ചിറക്കൽ ,സ്റ്റീഫൻ ചിറക്കൽ എന്നിവരുടെ മാതാവും ,ലിസ്റ്റാളിൽ താമസിക്കുന്ന ആന്റണി തളിയത്തിന്റെ സഹോദരിയുമാണ് പരേതാ .

ശവസംസ്കാര കർമ്മങ്ങൾ ആഗസ്ത് ഒൻപതാം തിയതി രാവിലെ പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ സംസകരിക്കുന്നതുമാണ് ..

സംസ്കാര കർമ്മങ്ങൾ രാവിലെ ഒൻപതുമണിമുതൽ യൂട്യൂബിലൂടെ ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കുന്നതാണ് ..

പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക ,സ്പോര്ട്സ് സംഘടനകൾ അനുശോചനം അറിയിക്കുകയും ആദരഞ്ജലികൾ അർപ്പിക്കുകയും ചെയ്തു …