Pravasi Switzerland

സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പിലാ എന്നിവരുടെ മൂത്ത സഹോദരി മേഴ്‌സി പ്രസാദ് (72) അമേരിക്കയിൽ നിര്യാതയായി

മേഴ്‌സി പ്രസാദ് (72)അമേരിക്കയിൽ മിനാസോട്ടയിൽ ഇന്നലെ രാത്രിയിൽ നിര്യാതയായി .സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പിലാ എന്നിവരുടെ മൂത്ത സഹോദരിയാണ് പരേത . സംസ്കാരകർമ്മങ്ങൾ പിന്നീട് അമേരിക്കയിൽ.

പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.