Pravasi Switzerland

റോസമ്മ ജോബ് മണവേലിൽ ,നിര്യാതയായി .സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യാമാതാവാണ്‌ പരേത .

സ്വിറ്റ്സർലൻഡ് ,സൂറിച് നിവാസി ജിജി ടൈറ്റസ് പുത്തൻവീട്ടിലിന്റെ പ്രിയ മാതാവ് വൈക്കം മണവേലിൽ റോസമ്മ ജോബ് ഇന്ന് നിര്യാതയായി …

സംസ്കാരകർമ്മങ്ങൾ 15.12.2021 ൽ വൈക്കം ഇടയാഴം സെന്റ് ജോസെഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും

സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു ..