Association Kerala Pravasi Switzerland

ശ്രീമതി മേരി മിർനർ (75), ചേന്നംപറമ്പിൽ ഓസ്ട്രിയയിൽ അന്തരിച്ചു. സ്വിറ്റ്സർലൻഡ് നിവാസികളായ എബ്രഹാം ചെന്നംപറമ്പിൽ, കുര്യാക്കോസ് ചെന്നംപറമ്പിൽ (പരേതൻ)ജോസഫ് ചെന്നംപറമ്പിൽ, ജയ മാളിയേക്കൽ,ഓസ്ട്രിയ നിവാസി ലിസി ചെറുകാട് എന്നിവരുടെ സഹോദരിയാണ് പരേത .

ഓസ്ട്രിയൻ നിവാസി ശ്രീമതി മേരി മിർനർ (75), ചേന്നംപറമ്പിൽ 2026 മെയ് 4 ന് ഓസ്ട്രിയയിലെ യൂണിവേഴ്സിറ്റി ക്രീമിൽ വച്ച് അന്തരിച്ചു .പരേതനായ പ്രൊഫ. ഫ്രെഡി മിർനറുടെ ഭാര്യയായിരുന്നു അവർ.

സുധ വർഗീസ് (ബീഹാർ), ലിസി ചെറുകാട് (ഓസ്ട്രിയ), എബ്രഹാം ചെന്നംപറമ്പിൽ, പരേതനായ കുര്യാക്കോസ് ചെന്നംപറമ്പിൽ ,ജോസഫ് ചെന്നംപറമ്പിൽ, ജയ മാളിയേക്കൽ, (സ്വിറ്റ്സർലൻഡ് )ജോസ്ന കൈതമറ്റത്തിൽ (കേരളം )എന്നിവരുടെ സഹോദരിയാണ് പരേത .

സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടും …

സ്വിറ്റസർലണ്ടിലെയും ,ഓസ്ട്രിയയിലെയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു .

We regret to inform you all that , Mrs. Mary Mirner (75), Chennamparampil, passed away on 4th May 2026 at Universitätsklinikum Krems, Austria.

She was the wife of the late Prof. Fredi Mirner.

She is the sister of Sudha Varghese (Bihar), Lizi Cherukadu (Austria), Abraham Chennamparampil, Kuriakose Chennamparampil (Late);
Joseph Chennamparampil, Jaya Maliekal,(Switzerland ) and Josna Kaithamattathil.(Keralam)

The funeral will be held later …

Various socio-cultural organizations in Switzerland and Austria expressed their condolences on the demise of the deceased.