Association Kerala Pravasi Switzerland

കഴിഞ്ഞ ദിവസം നിര്യാതയായ സൂറിച് ,വിയന്നാ നിവാസികളുടെ മാതാവ് റോസമ്മ ആന്റണി പാലത്തിങ്കലിന്റെ സംസ്‌കാരകർമ്മങ്ങൾ മെയ് 13 ന് 10 മണിക്ക് ചങ്ങനാശേരി ,കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ .

സൂറിച് നിവാസി ടോമിച്ചൻ പാലത്തിങ്കൽ വിയന്ന നിവാസികളായ തങ്കച്ചൻ പാലത്തിങ്കൽ ,റോസമ്മ ആയിരമല ,ലിസമ്മ കൊഴുപ്പകളം ,ഔസേപ്പച്ചൻ പാലത്തിങ്കൽ ,ബാംഗ്ലൂർ നിവാസി ശാന്തമ്മ കൊച്ചുപുരക്കൽ ,പൂനെ നിവാസി അന്നമ്മ മണലിപറമ്പിൽ എന്നിവരുടെ കഴിഞ്ഞ ദിവസം നിര്യാതയായ പ്രിയ മാതാവ് റോസമ്മ ആന്റണി പാലത്തിങ്കലിന്റെ സംസ്‌കാരകർമ്മങ്ങൾ മെയ് 13 ന് 10 മണിക്ക് ചങ്ങനാശേരി ,കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് ..

ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കുന്നതാണ്.

.

LIVE STREAMING –

സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമുദായിക കൂട്ടായ്മകൾ പരേതയുടെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ചു.

.

.