Pravasi UAE

കോവിഡ്; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു

മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​(26) ആണ്​ മരിച്ചത്.

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​(26) ആണ്​ മരിച്ചത്. കോവിഡ്​ പോസിറ്റിവ്​ ആയതിനെ തുടർന്ന്​ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരിക്കെയാണ്​ മരണം.മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.