Pravasi Switzerland

ശ്രീ പി സി ജോസഫ് (കൊച്ചേട്ടൻ ) പെരുമ്പള്ളി നിര്യാതനായി ..ബാസൽ നിവാസി ജോയി പെരുമ്പള്ളിയുടെ പിതാവാണ് പരേതൻ

സ്വിറ്റസർലണ്ടിലെ ബാസലിൽ താമസിക്കുന്ന ശ്രീ ജോയി പെരുമ്പള്ളിയുടെ പിതാവ് ശ്രീ പി സി ജോസഫ് (പെരുംമ്പള്ളിൽ കൊച്ചേട്ടൻ) (92 ) ,അമ്പാറനിരപ്പേൽ ,ഭരണങ്ങാനം ,ഇന്ന് വെകുന്നേരം നാലരക്ക് അന്ത്യ കൂദാശകൾക്കുശേഷം സ്വവസതിയിൽ നിര്യാതനായി.

സംസ്‌കാരകർമ്മങ്ങൾ പിന്നീട് ഭരണങ്ങാനം ,അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക ,സാമൂഹിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ..