Association Pravasi Switzerland

ഏയ്ഞ്ചൽ ബാസൽ നവംബര്‍ 17 ഞായറാഴ്ച ചാരിറ്റി LUNCH EVENT ഒരുക്കുന്നു

ഏയ്ഞ്ചൽ ബാസൽ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്നങ്ങളുടെ ഭാഗമായി വര്ഷംി തോറും നടത്തി വരാറുള്ള ചാരിറ്റി Lunch Event നവംബര്‍ 17 ഞായറാഴ്ച 11:30 നു ബാസലിലെ സെന്റ്റ ആന്റcണീസ് പാരിഷ് ഹാളില്‍ വെച്ചു നടത്തപ്പെടുന്നു.


ഭവന രഹിതരേയും, തുടര്വിിദ്യാഭ്യാസം ലഭിക്കാതെ പോകുന്നവരെയും, രോഗാവസ്ഥയില്‍ കഷ്ടത അനുഭവിക്കുന്നവരിലേക്കും, ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെരയും, പ്രഭാകിരണം വര്ഷിരച്ചു കൊണ്ട് Angels Basel നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്തിനങ്ങള്ക്ക് സ്വിസ് മലയാളി സമൂഹത്തില്‍ നിന്നും വളരെ നല്ല പ്രോത്സാഹനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ സുഹൃത്തുക്കളുടെയും, അഭ്യുദയകാംഷികളുടെയും സാന്നിദ്ധ്യവും, സഹകരണവും ഞങ്ങള്‍ അഭ്യര്ത്ഥിയക്കുന്നു.

ഏറെ സ്നേഹത്തോടെ :-
ബോബി ചിറ്റാട്ടില്‍ ( പ്രസിഡന്റ്ഷ )
സിമ്മി ചിറക്കല്‍ ( സെക്രട്ടറി )
സാലി തിരുത്തനതില്‍ ( ട്രഷറര്‍ )

http://angelsbasel.com
https://www.kcscbasel.com/