Pravasi Switzerland

സൂറിച് നിവാസി ജിജി പുത്തൻവീട്ടിലിന്റെ സഹോദരി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .

ശ്രീമതി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .സംസ്കാരകർമ്മങ്ങൾ എറണാകുളം കീച്ചേരി ഹോളി ഫാമിലി ദേവാലയത്തിൽ പതിനേഴാംതീയതി നടത്തപ്പെടും .സെപ്റ്റംബർ പതിനാലാംതീയതി ആയിരുന്നു പരേത നിര്യാതയായത് …ഇൻഡോ സ്വിസ്സ് സ്‌പോർട് ക്ലബ് പ്രസിഡന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യ സഹോദരിയാണ് പരേത ..

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു