Pravasi Switzerland

സൂറിച് നിവാസി ജോയ് തടത്തിലിന്റെ പിതാവ് വയലുങ്കൽ തടത്തിൽ കുടുംബാംഗം മത്തായി ചെറിയാൻ (97) നിര്യാതനായി

വയലുങ്കൽ തടത്തിൽ കുടുംബാംഗം മത്തായി ചെറിയാൻ, മണലുംങ്കൽ (97) നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.സൂറിച് നിവാസി ശ്രീ ജോയി തടത്തിലിന്റെ പിതാവാണ് പരേതൻ . ഫാദർ തോമസ് തടത്തിൽ ,മാത്യു ,ചെറിയാൻ ,എൽസമ്മ ,പരേതനായ സണ്ണി ,സെലിൻ എന്നിവർ പരേതന്റെ മറ്റു മക്കളാണ് ..

സംസ്കാരചടങ്ങുകൾ നാളെ; 21-07-2020 (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 2.30 PM നു സ്വഭവനത്തിൽ ആരംഭി‌ച്ച് മണലുംങ്കൽ സൈന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം അടക്കം ചെയ്യപ്പെടുന്നതാണ്.

സംസ്കാരചടങ്ങുകൾ കോവിഡ്‌ 19, ഗവൺമെന്റ്‌ നിബന്ധനകൾക്ക് ബാധകമായി..കൂടുതൽ വിവരങ്ങൾക്ക് Joy Thadathil – 076571 6050