Pravasi Switzerland

ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരൻ ശ്രീ എം ജെ മാത്യു (70) മൂഞ്ഞനാട്ട്,കരൂർ നിര്യാതനായി .

കരൂർ മുഞ്ഞനാട്ട് ശ്രീ എം ജെ മാത്യു (70) നിര്യാതനായി .ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരനാണ് പരേതൻ

സംസ്കാര ശുശ്രൂഷകൾ ഇന്ന് 26 ശനി 3 PM ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു .ഭാര്യ റൂബി മാത്യു മണ്ണാക്കനാട് ഈഴക്കുന്നേൽ കുടുംബാഗം -ഏക മകൾ സിനായി മാത്യു .

പരേതന്റെ വേർപാടിൽ ആദരാജ്ഞലികളും പ്രാർത്ഥനകളും ..