Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോമോൻ സൈമൺ ഇടയോടിയുടെ പിതാവ് ശ്രീ സൈമൺ ഇടയോടി ,കിടങ്ങൂർ നിര്യാതനായി.

ശ്രീ സൈമൺ ഇടയോടി (93 ) കിടങ്ങൂർ ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ശ്രീ ജോമോൻ ഇടയൊടിയുടെ പിതാവാണ് പരേതൻ .

സംസ്ക്കാരകർമ്മങ്ങൾ 27 /12 / 2023 ഉച്ചകഴിഞ്ഞ് മൂന്നരക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും .പരേതൻറെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുന്നു.