World

World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ

ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos )

ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. നമ്മുടെ പോയകാല ചരിത്രം ഇത്തരം ചിത്രങ്ങൡലൂടെ ഓർമിപ്പിക്കുകയാണ് ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന്.

  • ടൈറ്റാനിക് മുങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രം

ആദ്യ മക്‌ഡോണൾഡ്‌സ് ഔട്ട്‌ലെറ്റ്

ഹൈസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒബാമ
എംജിഎം സിംഹത്തിന്റെ റെക്കോർഡിംഗ്
കമ്പ്യൂട്ടറുകളുടെ ഭാവിയെ കുറിച്ച് സംസാരിക്കുന്ന സ്റ്റഈവ് ജോബ്‌സും ബിൽ ഗേറ്റ്‌സും