World

World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ

ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos ) ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. നമ്മുടെ പോയകാല ചരിത്രം ഇത്തരം ചിത്രങ്ങൡലൂടെ ഓർമിപ്പിക്കുകയാണ് ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന്. ടൈറ്റാനിക് മുങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രം ആദ്യ മക്‌ഡോണൾഡ്‌സ് ഔട്ട്‌ലെറ്റ്

World

അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരമൊരുക്കി പ്രവാസി ക്ഷേമ ബോര്‍ഡ്; വിശദാംശങ്ങള്‍ ഇങ്ങനെ

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം നടത്താനൊരുങ്ങി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സഘടിപ്പിക്കുന്നത്. ഈ മാസം 21 ന് തുടങ്ങിയ മത്സരം അടുത്ത മാസം 10 വരെയുള്ള 21 ദിവസങ്ങളിലാണ് നടക്കുന്നത്. ലോകഫോട്ടോഗ്രഫി ദിനത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. ആകര്‍ഷമായ സമ്മാനമാണ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയിക്ക് ലഭിക്കുക. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 […]