Europe Pravasi Switzerland Uncategorized

പരേതനായ പത്തനംതിട്ട കണ്ണൻമണ്ണിൽ ബേബിയുടെ ഭാര്യാ ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി

ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി .മാർച്ച് പതിനെട്ടാം തിയതി രാവിലെ സ്വവസതിയിൽ വെച്ച് അന്ത്യാകൂദാശകൾക്കു ശേഷം കർത്താവിൽ നിദ്രപ്രാപിച്ചതു .പരേതക്ക് തൊണ്ണൂറ്റിനാല് വയസ്സായിരുന്നു .

Mr .Jose Kannanmannil (Zürich), Somi Jissu (Zürich), Sophy Samji (Brugg), Elsy Sand (Germany), Vincy Alex (Germany), Sunny Kannanmannil, Omana Jose, Gracy George and Sherly John. എന്നിവർ പരേതയുടെ മക്കളും Jissu Paruvacattu, Mary Jose, Samji Jacob, Eckard Sand, Alex André, Jose, George, Sunny and Shiney. എന്നിവർ പരേതയുടെ മരുമക്കളുമാണ്

ശവസംസ്കാര കർമ്മങ്ങൾ ഇരുപത്തിയൊന്നാം തിയതി പത്തുമണിക്ക് മണ്ണാർകുളഞ്ഞി ,പത്തനംതിട്ട സെന്റ് ജോൺ ക്രിസ്റ്റോ മലങ്കര പള്ളിയിൽ നടത്തപ്പെടുന്നു .