Association Pravasi Social Media Switzerland

സൂറിച്ച് നിവാസി ശ്രീമതി ജെയ്‌സാ ഡേവിസ് തടത്തിലിന്റെ പ്രിയ പിതാവ് ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി

ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി .സൂറിച് എഗ്ഗ് നിവാസി ശ്രീ ഡേവിസ് തടത്തിലിന്റെ ഭാര്യാപിതാവാണ്‌ പരേതൻ .സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച്ച രാവിലെ പത്തുമണിക്ക് കൊതവറ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും .

പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമൂദായിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്തു