Pravasi Switzerland

സ്വിസ്സ് മലയാളി ജിനോയ് ജോസെഫിന്റെ ഭാര്യാ പിതാവ് ശ്രീ കൈപ്രമ്പാട്ട് ദേവസി ജോസ് നിര്യാതനായി .

സ്വിറ്റസർലണ്ടിൽ സൂറിച് ,ഫോർഹിൽ താമസിക്കുന്ന ജോമി ജിനോയിയുടെ പിതാവും, ജിനോയ് ജോസെഫിന്റെ ഭാര്യാ പിതാവുമായ ശ്രീ കൈപ്രമ്പാട്ട് ദേവസി ജോസ് നിര്യാതനായി .പരേതന് എഴുപതു വയസ്സായിരുന്നു . ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു .

പരേതന്റെ ഭാര്യ മേരി ആലുക്ക പുതുശേരി കുടുംബാംഗമാണ് ,മക്കൾ ജോമി ,ജിനോയ് ,മീര ഷിബിൻ റോസ് ജസ്റ്റിൻ .സംസ്കാര കർമ്മങ്ങൾ ഒന്നാം തിയതി വെള്ളിയാഴ്ച മൂക്കന്നൂർ ,കൊക്കുന്നു സെന്റ് ജോസഫ് പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നരക്ക് … പരേതന്റെ വിയോഗത്തിൽ വിവിധ സാംസ്‌കാരിക സംഘടനകളും ,പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി .