Pravasi Switzerland

ശ്രീമതി റോസി പോൾ, ചക്യത്ത്,വാരാപ്പുഴ നിര്യാതയായി .സൂറിച് നിവാസികളായ ജോസഫ് ചക്ക്യത്ത്‌ ,ആനി പുല്ലേലി ,ലാലി പന്നാരക്കുന്നേൽ ,ഷാലി കുന്നുത്തൊട്ടിയിൽ ,വിയന്ന നിവാസികളായ കൊച്ചുറാണി കോലഞ്ചേരി ,ലിറ്റി പുത്തൻവീട്ടിൽ എന്നിവരുടെ മാതാവാണ് പരേത.

എറണാകുളം ,വാരാപ്പുഴ പരേതനായ ശ്രീ പോൾ ചക്ക്യത്തിന്റെ പ്രിയ ഭാര്യ ശ്രീമതി റോസി പോൾ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം പത്തേകാലിനു സ്വവസതിയിൽ വെച്ച് അന്ത്യകൂദാശകൾ സ്വീകരിച്ചു കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് 88 വയസ്സായിരുന്നു ..എറണാകുളം ചിറായി മൂഞ്ഞേലി കുടുംബാഗമാണ് പരേത .

പരേതയുടെ മക്കളും മരുമക്കളും – മേരി & തോമസ്, പതിയാൻമൂല, പള്ളിപ്പുറം
ജോർജ് (ജോയി) & കൊച്ചുത്രേസിയാ, ചക്ക്യത്ത്‌ , പുത്തൻപള്ളി, വരാപ്പുഴ, എറണാകുളം
കൊച്ചുറാണി & ജോസഫ്, കോലഞ്ചേരി, ഓസ്ട്രിയ
ജോസഫ് & ആനി ചക്ക്യത്ത്‌ , സ്വിറ്റ്സർലൻഡ്
റോസി & ഷാജി, ചക്കത്തയിൽ, ആലപ്പുഴ
ആനി &സാബു, പുല്ലേലി, സ്വിറ്റ്സർലൻഡ്
ലാലി & ജോഷി, പന്നാരക്കുന്നേൽ, സ്വിറ്റ്സർലൻഡ്
ഷാലി & ചാർളി, കുന്നുത്തൊട്ടിയിൽ, സ്വിറ്റ്സർലൻഡ്
ലിറ്റി & ജോഷി, പുത്തൻവീട്ടിൽ, ഓസ്ട്രിയ..

സംസ്‌കാര കർമ്മങ്ങൾ മെയ് അഞ്ചാം തിയതി ഉച്ചകഴിഞ്ഞു നാലുമണിക്ക് പുത്തൻപള്ളി, വരാപ്പുഴ, സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചിക്കുകയും ,ആദാരാഞ്ജലികളർപ്പിക്കുകയും ചെയ്‌തു .