Pravasi Switzerland

സൂറിച് നിവാസിയും ഭാരതീയ കലാലയത്തിന്റെ ചെയർമാനുമായ വിൻസെന്റ് പറയംനിലത്തിന്റെ സഹോദരി ഭർത്താവ് ശ്രീ ജോസ് പൂവത്തുങ്കൽ നിര്യാതനായി

തൊടുപുഴ ,കരിമണ്ണൂർ ജോസ് പൂവത്തുങ്കൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസിയും ഭാരതീയ കലാലയത്തിന്റെ ചെയർമാനുമായ വിൻസെന്റ് പറയംനിലത്തിന്റെ സഹോദരി ഭർത്താവാണു പരേതൻ

സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽനിന്നും ആരംഭിച്ചു കരിമണ്ണൂർ സെന്റ് മേരിസ് ഫോറാനാ സെമിത്തേരിയിൽ നടത്തപെടുന്നതാണ്.

സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം പരേതന്റെ വേർപാടിൽ വേദനിക്കുന്ന വിൻസെന്റിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുതു .