Pravasi Switzerland

സൂറിച് നിവാസി ആൻസി ടെർളി കണ്ടങ്കേരിയുടെ മാതാവ് ഏലിക്കുട്ടി ജോസഫ് (84 )നിര്യാതയായി .

പരേതനായ മുട്ടാർ ഔസെഫ് ജോസഫ് കൊല്ലംതറയുടെ ഭാര്യയും സൂറിച് നിവാസി ശ്രീ ടെർളി കണ്ടൻകേരിയുടെ ഭാര്യാ മാതാവുമായ ശ്രീമതി ഏലിക്കുട്ടി ജോസഫ് 84 ഇന്നലെ രാത്രി(28.04) 10.45 ന് നിര്യാതയായി

പരേത കുറച്ചു കാലമായി ബാഗ്ലൂരിൽ ചികിൽസയിൽ ആയിരുന്നു.. സംസ്‌കാരകർമ്മങ്ങൾ മുപ്പതാം തിയതി ചൊവ്വാഴ്ച്ച മൂന്നു മണിക്ക് ആലപ്പുഴ ,മുട്ടാർ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൊണാസ്റ്ററിയിൽ .

പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി