Pravasi Switzerland

റപ്പായി പുലിക്കോടൻ നിര്യാതനായി .പരേതനായ ഡേവിസ് പുലിക്കോടന്റെ യും ബീന പെല്ലിശേരിയുടെയും ജേഷ്ഠസഹോദരനാണ് പരേതൻ ..

ഒല്ലൂർ പുലിക്കോടൻ കൊച്ചാപ്പു മകൻ റപ്പായി (73 ) നിര്യാതനായി .സംസ്കാര കർമ്മങ്ങൾ വ്വ്യാഴാഴ്ച്ച-29.10- രാവിലെ ഒൻപതു മണിക്ക് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാനാ പള്ളി സിമിത്തേരിയിൽ ..പരേതൻ കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു .സൂറിച്ചിലെ ബീനാ പെല്ലിശേരിയുടെയും പരേതനായ ഡേവിസ് പുലിക്കോടന്റായും മൂത്ത സഹോദരനാണ് പരേതൻ .

സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ പ്രാർത്ഥിക്കുകയും അനുശോചനകൾ അർപ്പിക്കുകയും ചെയ്തു .