Pravasi Switzerland

സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായി

സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു .ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തപ്പെടുന്നതാണ്

പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ടെർളിയെയും കുടുംബത്തെയും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുതു .