Pravasi Switzerland

സ്വിറ്റ്‌സർലണ്ടിലെ സെൻറ്‌ഗാലൻ നിവാസി ജോബി മംഗലത്തിന്റെ ഭാര്യാ മാതാവ് ആയാംകുടി മടത്തിപ്പറമ്പിൽ ശ്രീമതി കുഞ്ഞമ്മ തോമസ് നിര്യാതയായി

അയ്മക്കുടി മടത്തിപ്പറമ്പിൽ പരേതനായ ശ്രീ. തോമസ്സിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ തോമസ് (90 വയസ്സ്) 2022 മെയ് 12 വ്യാഴ്ഴാഴ്ച വൈകുന്നേരം ആറരക്ക് നിര്യാതയായി. ഭൗതിക ശരീരം 16 തിങ്കൾ ആഴ്ച 4 pm ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 17 ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ( 10:30 ) ഭവനത്തിൽ ആരംഭിക്കുന്നതും ആണ്.തുടർന്ന് ആയാംകുടി മുട്ടിച്ചിറ സെന്റ് തെരേസാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

സ്വിറ്റ്‌സർലണ്ടിലെ ലൈഫ് ഇൻ ലൈഫിന്റെ അംഗമായ ടീന ജോബി മംഗലത്ത് (സെൻറ്‌ഗാലൻ ) പരേതയുടെ പത്തുമക്കളിൽ ഇളയ മകളാണ്. വിവിധ സംഘടനകൾ അനുശോചനം അറിയിച്ചു.

മക്കൾ: Mariamma Thekkeveettil (Mainz,Germany), Ansamma Kallarakkal (Vaikom), Jose Thomas, Zacharias Thomas, Lissy Ramanalil (Changanacherry), George Thomas, Fr. Thomas Madathiparampil (vicar Kakkoor), Sr. Alphonse Madathiparampil ( SABS Mother Kaduthuruthy), Mini Madappattu (Wiesbaden, Germany), Teena Mangalath (St.Gallen, Switzerland)