Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ലില്ലി ജോസ് കണിയാംപുറത്തിന്റെ പ്രിയ മാതാവ് മറിയം ദേവസി വടക്കുംചേരി (85 ) നിര്യാതയായി

സൂറിച് നിവാസി ശ്രീ ജോസ് കണിയാംപുറത്തിന്റെ ഭാര്യാ മാതാവ് ശ്രീമതി മറിയം ദേവസി വടക്കുംചേരി (85 ) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..

സംസ്ക്കാരകർമ്മങ്ങൾ 08 /10 / 2023 ഉച്ചകഴിഞ്ഞ് നാല് മണിക്ക് കൊരട്ടി ,മംഗലശ്ശേരി സെൻറ് തോമസ് ദേവാലയത്തിൽ .

പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുതു