Pravasi Switzerland

ശ്രീമതി മറിയക്കുട്ടി ലുക്കാ വാളിപ്ലാക്കൽ (98) നിര്യാതയായി.സൂറിച് നിവാസികളായ സെബാസ്റ്റിയൻ (കുട്ടിച്ചൻ ) വാളിപ്ലാക്കലിന്റെയും ,ശ്രീമതി ഡെയ്‌സി കുറിഞ്ഞിരപള്ളിയുടെയും മാതാവാണ് പരേത .

സൂറിച് നിവാസികളായ സെബാസ്റ്റിയൻ (കുട്ടിച്ചൻ ) വാളിപ്ലാക്കലിന്റെയും ,ശ്രീമതി ഡെയ്‌സി കുറിഞ്ഞിരപള്ളിയുടെയും ,സൂറിച്ചിൽ ദീർഘകാലം ഉണ്ടായിരുന്ന ശ്രീ . മാത്യൂസ് വല്ലാപ്ലാക്കലിന്റെയും പ്രിയ മാതാവ് ശ്രീമതി മറിയക്കുട്ടി ലുക്കാ വാളിപ്ലാക്കൽ (98) ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5:50 pm കർത്താവിൽ നിദ്ര പ്രാപിച്ചു.

ദുഖാർത്ഥരായ കുടുംബാഗങ്ങൾ –

മരുമക്കൾ : ജോൺ കുറിഞ്ഞിരപ്പള്ളി ,നിർമല വാളിപ്ലാക്കൽ റോസിലി വാളിപ്ലാക്കൽ ,,

കൊച്ചുമക്കൾ :

ബിനു & ജൂഹി വാളിപ്ലാക്കൽ ,
സിജു & സീമ വാളിപ്ലാക്കൽ ,
ഡിബിൽ മാത്യു വാളിപ്ലാക്കൽ
ഡോക്ടർ ദീപാ മാത്യു വാളിപ്ലാക്കൽ ,
സിമോൺ സെബാസ്റ്റിയൻ വാളിപ്ലാക്കൽ ,
ക്ലിന്റ് ജോൺ കുറിഞ്ഞിരപ്പിള്ളി
കെവിൻ ജോൺ കുറിഞ്ഞിരപ്പിള്ളി
കിരൺ ജോൺ കുറിഞ്ഞിരപ്പിള്ളി

മൃതസംസ്കാര ശുശ്രൂഷകൾ ഈവ്യാഴാഴ്ച (thursaday 18.5.23ന്) ഉച്ചകഴിഞ്ഞു 3 മണിക്ക് മലബാറിലുള്ള പൈസക്കരി ദേവമാതാ ഫെറോനാപ്പള്ളിയിലെ കുടുംബക്കല്ലറയിൽ .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു . .