Pravasi Switzerland

അരുവിത്തുറ ഞൊണ്ടിമാക്കൽ ശ്രീ ദേവസ്യാ ജോസഫിന്റെ പ്രിയ ഭാര്യ ശ്രീമതി മറിയക്കുട്ടി ദേവസ്യ നിര്യാതയായി .സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവാണ്‌ പരേത .

സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവ് ശ്രീമതി മറിയക്കുട്ടി ദേവസ്യ ഞൊണ്ടിമാക്കൽ , നിര്യാതയായി ..

സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച പത്തുമണിക്ക് അരുവിത്തുറ സെൻറ് ജോർജ് ഫൊറാന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ ..

സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്തു .