Association Pravasi Switzerland

സ്വിറ്റ്സർലൻഡ് ,ഷാഫ്ഹൌസൻ നിവാസി പുഷ്പ്പം താക്കോൽകാരന്റെയും ,വിയന്ന നിവാസി വിൻസെന്റ് പയ്യപ്പിള്ളിയുടെയും പിതാവ് ശ്രീ ദേവസ്സി ജോസ് പയ്യപ്പിള്ളി നിര്യാതനായി .

തൃശൂർ, മരിയാപുരം ,അഞ്ചേരി പയ്യപ്പിള്ളിൽ ദേവസ്സി ജോസ് (88 ) ഇന്നലെ (16-06-2023).നിര്യാതനായി .സ്വിറ്റ്സർലൻഡ് ,ഷാഫ്ഹൌസൻ നിവാസി ബെന്നി താക്കോൽകാരന്റെ ഭാര്യാപിതാവും ,വിയന്ന നിവാസി വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവുമാണ് പരേതൻ

സംസ്കാരകർമ്മങ്ങൾ ഇന്ന് ശനിയാഴ്ച (17-06-2023) നാലു മണിക്ക് മരിയാപുരം സെന്റ് ജോൺ ബോസ്‌കോ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്

സ്വിറ്റസർലണ്ടിലെയും ,വിയന്നയിലേയും വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .