Pravasi Switzerland

സൂറിച് നിവാസി ശ്രീമതി സോബി പറയംപിള്ളിയുടെ പ്രിയ സഹോദരൻ ശ്രീ ചാർളി ആന്റണി തേനൻ നിര്യാതനായി

പരേതരായ പാലിശ്ശേരി തേനൻ അന്തോണി & മറിയാമ്മ ദമ്പതികളുടെ ഇളയ പുത്രൻ തേനൻ ചാർളി 50 വയസ്സ് നിര്യാതനായി.സൂറിച് നിവാസി ശ്രീമതി സോബി പറയംപിള്ളിയുടെ പ്രിയ സഹോദരനാണു പരേതൻ .

സംസ്കാരകർമ്മങ്ങൾ മംഗലാപുരം മൂർജെ സെന്റ്.സേവ്യർസ് ദേവാലയത്തിൽ വച്ച് 21/05/2023 വൈകുന്നേരം 4 മണിക്ക് നടക്കും.

സ്വിറ്റസർലണ്ടിലെ വിവിധ കൂട്ടായ്‌മകൾ പരേതന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു .