Pravasi Switzerland

ശ്രീമതി അന്നം വറീത് പുന്നക്കൽ ,മഞ്ഞപ്ര നിര്യാതയായി .സൂറിച് നിവാസികളായ ജോസ് പുന്നക്കൽ ,റോസി സണ്ണി ചെറുപള്ളിക്കാട്ട് ,ഡാലി എബിസൺ വടക്കുംചേരിൽ (ബാസൽ ) പാപ്പച്ചൻ പുന്നക്കൽ ,വിയന്ന എന്നിവരുടെ മാതാവാണ് പരേത .

സ്വിറ്റ്സർലൻഡ് :ജോസ് പുന്നക്കൽ ,റോസി സണ്ണി ചെറുപള്ളിക്കാട്ട് ,ഡാലി എബിസൺ വടക്കുംചേരിൽ (സ്വിറ്റ്സർലൻഡ് ) പാപ്പച്ചൻ പുന്നക്കൽ ,വിയന്ന എന്നിവരുടെ മാതാവ് ശ്രീമതി അന്നം വറീത് പുന്നക്കൽ ,മഞ്ഞപ്ര ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കുന്നു ..പരേതക്ക് 92 വയസ്സായിരുന്നു ..സംസ്കാരകർമ്മങ്ങൾ പിന്നീട് മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടും .

സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസ്‌കാരിക ,സമുദായ സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു