Movies

ഐ​ശ്വ​ര്യ രാ​ജേ​ഷ് ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍റെ അ​നി​യ​ത്തി

നാ​യി​ക വേ​ഷ​ത്തി​ല്‍ നി​ന്നും സ​ഹോ​ദ​രി വേ​ഷ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റി ഐ​ശ്വ​ര്യ രാ​ജേ​ഷ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ന​മ്മ വീ​ട്ടു​പി​ള്ളൈ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​ശ്വ​ര്യ സ​ഹോ​ദ​രി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്.

പാ​ണ്ഡി​രാ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​നി​ര​വ് ആ​ണ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഡി ​ഇ​മ്മ​ന്‍ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യും. പ​ത്ത് എ​പ്പി​സോ​ഡു​ക​ള്‍ ഉ​ള്ള ആ​ദ്യ സീ​സ​ണി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​തി​നു​ശേ​ഷം ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ക്കും.

ജ​യ​ല​ളി​ത​യു​ടെ സ്കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ എം​ജി​ആ​റി​ന്‍റെ പി​ന്‍​ഗാ​മി​യാ​കു​ന്ന​തു​വ​രെ​യു​ള്ള ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.