പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി . ഡോ. രാജേഷ് ചേറ്റാനി, തൂൺ , ബേൺ , സാന്ദ്ര ചേറ്റാനി, ഫ്രാൻസ് എന്നിവരുടെ മാതാവാണ് പരേത .
പരേത ശ്രീ ജോസഫ് ആർത്തോട്ട് (മെയ്ക്ക്രിച്ച്, ബേൺ), ത്രേസിയമ്മ സ്രാമ്പിക്കൽ (എംബ്രാഹ് -സൂറിച് ), റോസിലി നമ്പുശേരിൽ (ഗ്രെൻഹെൻ -സോളോതൂൺ ), ജെയ്‌സി എബ്രഹാം (ജനീവ) എന്നിവരുടെ സഹോദരിയും മേഴ്സി പാറശേരി (ഊസ്റ്റർ-സൂറിച് ), ജാൻസി കുര്യൻ മേനാച്ചേരി (ബസ്‌വിൽ-TG ), ട്രീസമ്മ ടോമി പാലത്തുങ്കൽ (സൂറിച്ച്) എന്നിവരുടെ ആന്റിയുമാണ് പരേത .
സംസ്കാരകർമ്മങ്ങൾ പിന്നീട് അറിയിക്കന്നതായിരിക്കും … പരേതയുടെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും സ്വിസ് മലയാളീ സമൂഹത്തിന്റെ അശ്രുപൂജകൾ അർപ്പിക്കുകയും ചെയ്യുന്നു.
Mary Chetany (75) wife of late Pascal Chetany, passed away today in Belfaux, Fribourg.
She is mother of Dr. Rajesh Chetany, Thurn, BE and Sandra Chetany, Bulle, FR.
She ist the sister of Joseph Aerthot ( Meikirch, Bern), Thresiamma Srampical (Embrach-ZH), Rosili Nambuseril (Grenchen-SO), Jaisy Abraham (Geneva) and aunty of Mercy Paracherry (Uster-ZH), Jancy Kurian Menacherry (Busswil-TG) and Treasamma Tomy Palathunkal (Zurich).
Funeral service will be later







