India

‘അഫ്ഗാനിസ്ഥാനില്‍ ലൈബ്രറിയോ..?’ മോദിയെ പരിഹസിച്ച് ട്രംപ്

യില്ലെന്നും ട്രംപ് പരിഹസിച്ചു. ഈ വര്‍ഷത്തെ ആദ്യ ക്യാബിനറ്റ് മീറ്റിംങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

എന്നാല്‍ ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അമേരിക്ക അവസാനിപ്പിച്ച ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷമായിരുന്നു അമേരിക്ക താലിബാന്‍ ഭരണം അവസാനിപ്പിച്ചത്.