Pravasi Switzerland

കുമ്പളങ്ങി ,കളിപ്പറമ്പിൽ ബിന്ദു വിൻസെന്റ് നിര്യാതയായി ..സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയസഹോദരിയാണ് പരേത.

സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയ സഹോദരി ശ്രീമതി ബിന്ദു വിൻസെന്റ് ( 48 ) കളിപ്പറമ്പിൽ ,കുമ്പളങ്ങി ഇന്നുരാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..കോവിഡ് ബാധയാൽ ചികിത്സയിലായിരുന്നു പരേത ….

സംസ്കാരകർമ്മങ്ങൾ പിന്നീട് ..പ്രിയ സഹോദരിയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്‌തു .