Pravasi Switzerland

സ്വിട്സർലാൻഡ് നിവാസി ജോസഫ് പുന്നച്ചേരിയുടെ മാതാവ് അന്നമ്മ ആന്റണി നിര്യാതയായി .

Annamma Antony (89) wife of Devasia Antony; mother of Joseph Punnacherry and mother in law of Monika Punnacherry
Grandmother of Julia Punnacherry and Georgina Punnacherry went her Heavenly Home at 2.45 am today (6th July 2019). The funeral at St Mary’s Forane Church Pulincunnoo at 3.00 pm Monday 8th July 2019.

പരേതയുടെ വിയോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി സ്വിസ്സ് യൂണിറ്റ് ആദരാജ്ഞലികൾ അർപ്പിക്കുകയും , ദുഖാർത്ഥരായ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്‌തു