Pravasi Switzerland

ശ്രീ റോണി ഫിലിപ്പ് ,മണലേൽ ,പുതുപ്പള്ളി നിര്യാതനായി ..സൂറിച് നിവാസി മാത്യു (മോഹൻ) ഫിലിപ്പിന്റെ സഹോദരനാണ് പരേതൻ .

സ്വിറ്റ്സർലൻഡ് ,ഫ്രവ്ൻഫെൽഡ് നിവാസി മാത്യു ഫിലിപ്പ് (മോഹൻ ) ൻറെ സഹോദരൻ റോണി ഫിലിപ്പ് (64 ) മണലേൽ ,പുതുപ്പള്ളി ,കോട്ടയം ഇന്ന് രാവിലെ ഹൃദയസംബന്ധമായ രോഗത്താൽ നിര്യാതനായി .

സംസ്‌കാര കർമ്മങ്ങൾ പുതുപ്പള്ളി ,നിലക്കൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ വെള്ളിയാഴ്ച്ച ( 05 .02 .21 ) രാവിലെ പതിനൊന്നു മുപ്പതിന് നടത്തപ്പെടും .

പരേതന്റെ നിര്യാണത്തിൽ സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി ..