Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോജൻ മ്ലാവിലിന്റെ പ്രിയ മാതാവ് ശ്രീമതി സെലിൻ ഉലഹന്നാൻ ഇന്ന് നിര്യാതയായി

കിടങ്ങൂർ മ്ലാവിൽ പരേതനായ എം യു ഉലഹന്നാന്റെ ഭാര്യയായിരുന്നു പരേത .മറ്റുമക്കൾ പരേതനായ ജോൺ ഉലഹന്നാൻ ,ഡോണി ജോൺ ,രാജി റോയി .മരുമക്കൾ ഷീബ ജോൺ ചേറ്റൂർ ,ലൈല ജോസഫ് പുന്നശേരിൽ ,ആനി ഡോണി മുണ്ടാട്ടുചുണ്ടയിൽ ,റോയി കല്ലറക്കൽ .

സംസ്‌കാരകർമ്മങ്ങൾ ഞായറാഴ്ച ,ഇരുപതാംതീയതി രണ്ടരക്ക് സ്വാഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കിടങ്ങൂർ മാഗ്‌ലോരം സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതുമാണ് .

സൂറിച്ചിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു .