Pravasi Switzerland

വിയന്ന നിവാസികളായ ലിസ്സി പുത്തൻകളത്തി ന്റെയും,ഔസേപ്പച്ചൻ ആലാനിക്കലിന്റേയും ,സൂറിച് നിവാസി ബിനോയ് ആലാനിക്കലിന്റെയും സഹോദരി ലില്ലി സെബാസ്റ്റ്യൻ (65 ) നിര്യാതയായി.

പൂഞ്ഞാർ തെക്കേക്കര ആലാനിക്കൽ ലില്ലി സെബാസ്റ്റ്യൻ (65 ) നിര്യാതയായി.. സൂറിച് നിവാസി ബിനോയ് ആലാനിക്കലിന്റെയും, വിയന്ന നിവാസികളായ ലിസ്സി പുത്തൻകളത്തി ന്റെയും, ഔസേപ്പച്ചൻ ആലാനിക്കലിന്റേയും മൂത്ത സഹോദരിയാണ് പരേത .

സംസ്കാര കർമ്മങ്ങൾ പിന്നീട് പയ്യാനിത്തോട്ടം ദേവാലയത്തിൽ .

സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസകാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനമറിയിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു .