Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോസ് പെല്ലിശേരിയുടെ ഭാര്യ സഹോദരൻ വിയന്നയിലുണ്ടായിരുന്ന ശ്രീ ബേബി പുലിക്കോടൻ നാട്ടിൽ നിര്യാതനായി..

സൂറിച് നിവാസി ശ്രീ ജോസ് പെല്ലിശേരിയുടെ ഭാര്യാ ബീന പെല്ലിശേരിയുടെയും പരേതനായ ശ്രീ ഡേവിസ് പുലിക്കോടന്റെയും പ്രിയ സഹോദരൻ വിയന്നയിൽ ഉണ്ടായിരുന്ന ശ്രീ ബേബി പുലിക്കോടൻ (62) ,ഒല്ലൂർ ഇന്ന് നാട്ടിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സംസ്കാര കർമ്മങ്ങൾ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന ദേവാലയത്തിൽ

പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു .