അയ്മക്കുടി മടത്തിപ്പറമ്പിൽ പരേതനായ ശ്രീ. തോമസ്സിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ തോമസ് (90 വയസ്സ്) 2022 മെയ് 12 വ്യാഴ്ഴാഴ്ച വൈകുന്നേരം ആറരക്ക് നിര്യാതയായി. ഭൗതിക ശരീരം 16 തിങ്കൾ ആഴ്ച 4 pm ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 17 ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ( 10:30 ) ഭവനത്തിൽ ആരംഭിക്കുന്നതും ആണ്.തുടർന്ന് ആയാംകുടി മുട്ടിച്ചിറ സെന്റ് തെരേസാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സ്വിറ്റ്സർലണ്ടിലെ ലൈഫ് ഇൻ ലൈഫിന്റെ അംഗമായ ടീന ജോബി മംഗലത്ത് (സെൻറ്ഗാലൻ ) പരേതയുടെ പത്തുമക്കളിൽ ഇളയ മകളാണ്. വിവിധ സംഘടനകൾ അനുശോചനം അറിയിച്ചു.
മക്കൾ: Mariamma Thekkeveettil (Mainz,Germany), Ansamma Kallarakkal (Vaikom), Jose Thomas, Zacharias Thomas, Lissy Ramanalil (Changanacherry), George Thomas, Fr. Thomas Madathiparampil (vicar Kakkoor), Sr. Alphonse Madathiparampil ( SABS Mother Kaduthuruthy), Mini Madappattu (Wiesbaden, Germany), Teena Mangalath (St.Gallen, Switzerland)