Association Pravasi Switzerland

സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത…..

സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് പരേതനായ ശാന്തിനഗർ മേലെമണ്ണിൽ തോമസിന്റെ പ്രിയ ഭാര്യ ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത…..

സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച രണ്ടു മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും വെരൂർ സെന്റ് ജോസെഫ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുടുംബക്കല്ലറയിൽ സംസ്കരിക്കപ്പെടും .

പരേത ചങ്ങനാശേരി പകലോമറ്റം രാമനാനിൽ കുടുംബാഗമാണ്.മരുമക്കൾ അനിത മേലേമണ്ണിൽ ,സ്മിതാ മേലേമണ്ണിൽ .

പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .