ശ്രീമതി ലില്ലിക്കുട്ടി ജോസഫ് പത്തുപറയിലിന്റെ ഭര്ത്താവ് വൈക്കം ,കൊട്ടാരപ്പള്ളി ,പത്തുപറയിൽ ശ്രീ ജോസഫ് (അപ്പച്ചൻ ) ഇന്ന് രാവിലെ (17 .10 ) നിര്യാതനായി ..സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലീസ്റ്റാൾ നിവാസി ജിസ്മോൾ സുബാഷ് പാണ്ടിയമാക്കലിന്റെയും ,വിയന്ന നിവാസി അനിജ ജിമ്മി കുടിയത്തുകുഴുപ്പിലിന്റെയും പിതാവാണ് പരേതൻ .റാപ്പേഴ്സ് വില്ലിൽ താമസിക്കുന്ന സേവ്യർ പത്തുപറയിലിന്റെ സഹോദരനാണ് പരേതൻ .ബാസൽ നിവാസി ശ്രീ കുര്യാക്കോസ് പുളിമാൻതുണ്ടത്തിൽ പരേതന്റെ സഹോദരീ പുത്രനാണ് . സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച മൂന്നുമണിക്ക് വൈക്കം ,കൊട്ടാരപ്പള്ളി […]
കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും അതിലേറെ ജനകീയ നായകനുമായ രാഷ്ട്രീയ അതികായൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സ്വിസ്സ് മലയാളി സമൂഹം ജൂലയ് 27 ന് വൈകുന്നേരം ഷ്ളീറൻ പാർക്ക് ഹാലേയിൽ യോഗം ചേർന്ന് തങ്ങളുടെ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി. വിവിധ മേഖലകളിലെ നിരവധി മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഏവർക്കും സ്നേഹാദരങ്ങളറിയിച്ചു കൊണ്ട് മോഡറേറ്ററായിരുന്ന ജൂബിൻ ജോസഫ് പ്രിയ നേതാവിന് പ്രണാമമർപ്പിച്ചു. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ശ്രീ […]
ഇത് ചുമ്മാ ഒരു കഥയാണ് . കഥാകൃത്തിന്റെ സംസ്കാരവും അഭിപ്രായങ്ങളുമാണ് ഇതെന്ന് ഒരിക്കലും കരുതരുത്. ചുറ്റുപാടും കാണുന്നതും കേൾക്കുന്നതുമായ പലതുമാണ് കഥകളായി രൂപാന്തരപ്പെടുന്നത്. ഇതിൽ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടായേക്കാം ….ക്ഷമിക്കുക.. സ്നേഹപൂർവ്വം സാൻ്റി പളളിക്കമാലിൽ. ഭാഗം 1 മകരമാസകുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ .. മയങ്ങുവാനൊരു മോഹം മാത്രം …… !!……. പൂവച്ചൽ ഖാദർ എഴുതി ഗാനഗന്ധർവൻ യേശുദാസ് പാടി അനശ്വരമാക്കിയ വരികൾ….. കറവക്കാരൻ ഗോപാലൻ ചലച്ചിത്രഗാനം ഉച്ചത്തിൽ കേട്ടുകൊണ്ട് പശുവിനെ കറക്കുന്നു. താൻ ജോലിക്ക് […]