Pravasi Switzerland

ഓസേപ്പ് പറോക്കി ,മാള നിര്യാതനായി -സൂറിച് നിവാസി റൂബൻ പറോക്കിയുടെയും വിയന്ന നിവാസി ബേബി പറോക്കിയുടെയും പിതാവാണ് പരേതൻ .

സുറിച്ച് നിവാസി ശ്രീ റൂബൻ പറോക്കിയുടെയും, വിയന്ന നിവാസി ബേബി പറോക്കിയുടെയും വത്സല പിതാവ് ശ്രീ ഓസേപ്പ് പറോക്കി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു….

പരേതൻ്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാഗങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു…